Bangalore FC fans Insulted Rino Anto And CK Vineeth. <br /> <br />കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ അപമാനിച്ച് ബംഗളൂരു എഫ്‌സിയുടെ ആരാധകര്‍. എഎഫ്‌സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനല്‍ മത്സരം കാണാനെത്തിയ മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയുമാണ് അപമാനിക്കപ്പെട്ടത്. ഇരുവരും ബംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് മാറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.